Said Abbas · Profit Consulting 21 Nov · 8 PM IST
LIVE WEBINAR · 30 MIN

മാസം ₹10 ലക്ഷം സെയിൽ ഉണ്ട്.
പക്ഷേ Profit ഇല്ലേ?

Ads, COD, RTO, discounts. നിങ്ങളുടെ പൈസ എവിടെ ചോരുന്നു എന്ന് 30 മിനിറ്റിൽ കണ്ടുപിടിക്കാം. Kerala e-commerce founders-നുള്ള live session.

21 Nov, ശനി 8:00 PM IST · 6:30 PM UAE Zoom · Live മലയാളത്തിൽ
EARLY BIRD₹99

Razorpay വഴി secure payment · UPI, Card, Netbanking

Said Abbas, ZAUDI Fragrances founder
Said AbbasFounder, ZAUDI Fragrances · E-commerce Profit Consultant

Webinar തുടങ്ങാൻ ഇനി

--DAYS
--HRS
--MIN
--SEC

ഇത് നിങ്ങൾക്കുള്ളതാണോ?

ഈ webinar എല്ലാവർക്കുമുള്ളതല്ല.

ഇത് നിങ്ങൾക്കാണ്, എങ്കിൽ:

  • Online-ൽ മാസം ₹10 ലക്ഷത്തിന് മുകളിൽ സെയിൽ ഉണ്ട്
  • Orders വരുന്നുണ്ട്, പക്ഷേ മാസാവസാനം കയ്യിൽ പൈസ നിൽക്കുന്നില്ല
  • Meta ads ഓടുന്നുണ്ട്, COD, RTO ഒരു തലവേദനയാണ്
  • Proven product ഉണ്ട്, ഇനി profit-ഓടെ scale ചെയ്യണം

ഇത് നിങ്ങൾക്കുള്ളതല്ല, എങ്കിൽ:

  • Business ഇനിയും തുടങ്ങിയിട്ടില്ല
  • Quick tricks, "ads hacks" മാത്രം നോക്കുന്നു
  • സ്വന്തം business numbers നോക്കാൻ തയ്യാറല്ല

പ്രശ്നം

₹10,00,000 സെയിൽ. ₹50,000 profit. ബാക്കി എവിടെ പോയി?

പല Kerala brands-ലും ഇതാണ് അവസ്ഥ. Sales dashboard നോക്കുമ്പോൾ എല്ലാം നല്ലതാണ്. പക്ഷേ bank balance മറ്റൊരു കഥ പറയുന്നു. Webinar-ൽ ഇത് line by line പൊളിച്ചു നോക്കാം.

ഉദാഹരണം · A TYPICAL ₹10L/MONTH BRAND
Product cost₹3,00,000
Meta ads₹2,50,000
Staff + rent₹1,50,000
Shipping + RTO₹1,20,000
Discounts₹80,000
Packaging + payment fees₹50,000
കയ്യിൽ വരുന്ന profit₹50,000 (5%)

ഈ 30 മിനിറ്റിൽ

Webinar കഴിയുമ്പോൾ നിങ്ങൾക്ക് അറിയാം:

1

നിങ്ങളുടെ profit എവിടെ ചോരുന്നു

ഓരോ ഓർഡറിലെയും യഥാർത്ഥ profit കണക്കാക്കുന്ന രീതി, line by line.

2

നിങ്ങളുടെ break-even ROAS

ROAS 3 കിട്ടിയിട്ടും നഷ്ടം വരുന്നത് എന്തുകൊണ്ട്, ശരിയായ number എങ്ങനെ കണ്ടുപിടിക്കാം.

3

COD, RTO നഷ്ടം കുറയ്ക്കാൻ 3 fixes

അടുത്ത ദിവസം മുതൽ ചെയ്തു തുടങ്ങാവുന്ന practical steps.

Said Abbas

Host

Said Abbas

Founder, ZAUDI Fragrances · E-commerce Profit Consultant

₹1.5L investment-ൽ ZAUDI Fragrances തുടങ്ങി, ലക്ഷങ്ങളുടെ sales ഉള്ള brand ആയി വളർത്തി. സ്വന്തം brand നടത്താൻ ShoppleOS എന്ന e-commerce platform-ഉം build ചെയ്തു.

Sales കൂട്ടാൻ എല്ലാവരും പഠിപ്പിക്കുന്നു. ഞാൻ നോക്കുന്നത് ആ sales-ൽ നിന്ന് എത്ര പൈസ കയ്യിൽ നിൽക്കുന്നു എന്നാണ്.

Bonus · Live-ൽ പങ്കെടുക്കുന്നവർക്ക്

Free Profit Calculator

Product cost, ads, shipping, RTO നൽകിയാൽ ഓരോ ഓർഡറിലെ profit-ഉം break-even ROAS-ഉം കാണിക്കുന്ന sheet.

Webinar details

തീയതി
ശനി, 21 November 2026
സമയം
8:00 PM IST · 30 മിനിറ്റ്
Gulf
6:30 PM UAE, Oman · 5:30 PM Saudi, Qatar, Kuwait, Bahrain
എവിടെ
Zoom (live)
ഭാഷ
മലയാളം
Fee
₹99

സംശയങ്ങൾ

Common questions

Recording കിട്ടുമോ?

ഇല്ല. ഇത് live session ആണ്. Live-ൽ പങ്കെടുക്കുന്നവർക്ക് മാത്രമാണ് Q&A, bonus calculator.

Payment കഴിഞ്ഞാൽ എന്ത് സംഭവിക്കും?

Payment കഴിഞ്ഞ ഉടനെ confirmation screen-ൽ WhatsApp group link കിട്ടും. Zoom link ആ group-ൽ webinar-ന് മുമ്പ് അയക്കും.

Gulf-ൽ നിന്ന് join ചെയ്യാമോ?

തീർച്ചയായും. UAE, Oman-ൽ 6:30 PM. Saudi, Qatar, Kuwait, Bahrain-ൽ 5:30 PM. Indian UPI അല്ലെങ്കിൽ card ഉപയോഗിച്ച് pay ചെയ്യാം.

എന്റെ business ₹10L-ൽ താഴെയാണെങ്കിൽ?

Join ചെയ്യാം. പക്ഷേ examples എല്ലാം ₹10L+/month brands-നെ ഉദ്ദേശിച്ചുള്ളതാണ്.

Refund ഉണ്ടോ?

Seat book ചെയ്ത ശേഷം refund ഇല്ല. ഞങ്ങൾ webinar cancel അല്ലെങ്കിൽ reschedule ചെയ്യുകയും നിങ്ങൾക്ക് പുതിയ സമയത്ത് വരാൻ പറ്റാതിരിക്കുകയും ചെയ്താൽ മുഴുവൻ തുകയും തിരികെ നൽകും. Refund policy

Profit ചോർച്ച ഇന്ന് തന്നെ കണ്ടുപിടിക്കാം.

21 Nov, ശനി · 8:00 PM IST · Zoom · Seats limited

₹9921 Nov · 8 PM IST

Seat Book ചെയ്യൂ

21 Nov · 8:00 PM IST · ₹99

Razorpay വഴി secure payment. Pay ചെയ്യുന്നതിലൂടെ Terms, Refund policy അംഗീകരിക്കുന്നു.

Seat confirmed